*അയോധ്യ
*ശ്രീരാമന്റെ പിതാവിന്റെ പേര്?
*ദശരഥൻ
* ശ്രീരാമന്റെ അമ്മയുടെ പേര്?
* കൗസല്യ
* ദശരഥന്റെ മൂന്നു ഭാര്യമാരുടെ പേര്?
* കൗസല്യ, കൈകേയി, സുമിത്ര
* കൈകേയിയുടെ മകൻ?
* ഭരതൻ
* സുമിത്രയുടെ മക്കൾ ആരെല്ലാം?
* ലക്ഷ്മണൻ, ശത്രുഘ്നൻ
* അയോധ്യ സ്ഥിതി ചെയ്യുന്നതെവിടെ?
* സരയൂ നദീ തീരത്ത്
* ലങ്കയിലേക്ക് സീതയെ രാവണൻ കടത്തിയതെങ്ങനെ?
* പുഷ്പക വിമാനത്തിൽ
* ഹനുമാന്റെ പിതാവ് ആര്?
* വായു ഭഗവാൻ
* രാവണന്റെ വാളിൻറെ പേരെന്ത്?
* ചന്ദ്രഹാസം
* ശ്രീരാമൻ നല്കിയ മുത്തുമാല ആർക്കാണ്
സീത നല്കിയത്?
* ഹനുമാന്
* മാനിന്റെ വേഷത്തിൽ സീതയെ ആകർഷിക്കാൻ ശ്രമിച്ച രാക്ഷസൻ ആര്?
* മാരീചൻ
* രാമായണം ഏതു സാഹിത്യ വിഭാഗത്തിലാണ്?
* ഇതിഹാസം
* അധ്യാത്മ രാമായണം രചിച്ചത് ആര്?
* തുഞ്ചത്ത് രാമാനുജൻ ഏഴുത്തചഛൻ
* ദൈവ അവതാരങ്ങൾ എത്രയാണ്?
* പത്ത്
* സീതയുടെ മക്കൾ ആരൊക്കെ?
* ലവനും കുശനും
* രാമാവതാരത്തിന്റെ ഉദ്യേശ്യം എന്ത്?
* രാവണനെ കൊല്ലുക
* രാമായണത്തിന്റെ അർത്ഥമെന്ത്?
* രാമന്റെ യാത്ര
* ശ്രീരാമൻ ആരുടെ അവതാരമാണ്?
* മഹാവിഷ്ണുവിന്റെ
* രാവണന്റെ സഹോദരിയുടെ
പേര്?
* ശൂർപ്പണഖ
* സീതയെ തട്ടിക്കൊണ്ടു പോയതു ശ്രീരാമനെ ആദ്യം അറിയിച്ചതാര്?
* ജടായു
* സീതയെ ജനകന്
എവിടെ
നിന്നാണ് ലഭിച്ചത്?
* ഉഴവുചാലിൽ നിന്ന്
* രാമായണത്തിൽ
എത്ര അദ്ധ്യായങ്ങൾ ഉണ്ട്?
* അഞ്ഞൂറ്
* കുട്ടികളുടെ രാമായണം എഴുതിയതു ആരു?
* മാലി
* മാലി
* വാല്ത്മീകി രാമായണം മലയാളത്തില്‍ എഴുതിയത് ആര്?
* മഹാകവി വള്ളത്തോള്
* ചിന്താവിഷ്ടയായ സീത എഴുതിയതാര്?
* കുമാരനാശാന്
* ZimhXmc§vÄ FsXms¡?
* aÕyw, IqÀ½w,hcmlmw ,\cknwlw, hma\³, ]cipcma³,_ecma³,{iocma³,{io{InjvW³,IÂIn