Monday, October 21, 2013

രാമായണം ക്വിസ്‌ (raamayanam quiz)


                     


*ശ്രീരാമന്റെ ജന്മ  സ്ഥലം?

















*അയോധ്യ

















*ശ്രീരാമന്റെ പിതാവിന്റെ പേര്?















*ദശരഥൻ

















* ശ്രീരാമന്റെ അമ്മയുടെ പേര്?















* കൗസല്യ

















* ദശരഥന്റെ മൂന്നു ഭാര്യമാരുടെ പേര്?















* കൗസല്യ, കൈകേയി, സുമിത്ര
















 
* കൈകേയിയുടെ മകൻ?















* ഭരതൻ

















* സുമിത്രയുടെ മക്കൾ ആരെല്ലാം?















* ലക്ഷ്മണൻ, ശത്രുഘ്നൻ

















* അയോധ്യ സ്ഥിതി ചെയ്യുന്നതെവിടെ?















* സരയൂ നദീ തീരത്ത്
















 
* ലങ്കയിലേക്ക് സീതയെ രാവണൻ കടത്തിയതെങ്ങനെ?















* പുഷ്പക വിമാനത്തിൽ
















 
* ഹനുമാന്റെ പിതാവ് ആര്?















* വായു ഭഗവാൻ
















 
* രാവണന്റെ വാളിൻറെ പേരെന്ത്?















* ചന്ദ്രഹാസം
















 
* ശ്രീരാമൻ നല്കിയ മുത്തുമാല ആർക്കാണ്  സീത നല്കിയത്?















* ഹനുമാന്

















* മാനിന്റെ വേഷത്തിൽ സീതയെ ആകർഷിക്കാൻ ശ്രമിച്ച രാക്ഷസൻ ആര്?















* മാരീചൻ

















* രാമായണം ഏതു സാഹിത്യ വിഭാഗത്തിലാണ്?















*  ഇതിഹാസം
















 
*  അധ്യാത്മ രാമായണം രചിച്ചത് ആര്?















*  തുഞ്ചത്ത് രാമാനുജൻ ഏഴുത്തചഛൻ

















*  ദൈവ അവതാരങ്ങൾ എത്രയാണ്?















*  പത്ത്


















*  സീതയുടെ മക്കൾ ആരൊക്കെ?















*  ലവനും കുശനും
















 
*  രാമാവതാരത്തിന്റെ ഉദ്യേശ്യം എന്ത്?















*  രാവണനെ കൊല്ലുക

















*  രാമായണത്തിന്റെ അർത്ഥമെന്ത്‌?















*  രാമന്റെ യാത്ര
















 
*  ശ്രീരാമൻ ആരുടെ അവതാരമാണ്?















*  മഹാവിഷ്ണുവിന്റെ

















*  രാവണന്റെ സഹോദരിയുടെ  പേര്?















*  ശൂർപ്പണഖ

















*  സീതയെ തട്ടിക്കൊണ്ടു പോയതു ശ്രീരാമനെ ആദ്യം അറിയിച്ചതാര്?















*  ജടായു

















*  സീതയെ ജനകന്  എവിടെ  നിന്നാണ് ലഭിച്ചത്?















*  ഉഴവുചാലിൽ നിന്ന്
















 
*  രാമായണത്തിൽ  എത്ര അദ്ധ്യായങ്ങൾ ഉണ്ട്?















*  അഞ്ഞൂറ്

















* കുട്ടികളുടെ രാമായണം എഴുതിയതു ആരു?
















* മാലി
















* വാല്ത്മീകി രാമായണം മലയാളത്തില്എഴുതിയത്ആര്‌?

















* മഹാകവി വള്ളത്തോള്

















* ചിന്താവിഷ്ടയായ സീത എഴുതിയതാര്‌?

















* കുമാരനാശാന്



* ZimhXmc§vÄ FsXms¡?
















* aÕyw, IqÀ½w,hcmlmw ,\cknwlw, hma\³, ]cipcma³,_ecma³,{iocma³,{io{InjvW³,IÂIn



















No comments:

Post a Comment