Thursday, June 4, 2015

*****പരിസ്ഥിതി ദിനം******







ലോക പരിസ്ഥിതി ദിനം?





ജൂണ്‍ 5






2015 ലോക പരിസ്ഥിതി ദിന മുദ്രവാക്യം?






"700 കോടി സ്വപ്നങ്ങൾ ,ഒരു ഗ്രഹം ,ഉപഭോഗം കരുതലോടെ"

ഭൗമദിനമായി ആചരിക്കുന്നത്?







ഏപ്രിൽ 22






ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്?






ആമസോണ്കാടുകൾ







ഊർജ സംരക്ഷണത്തിന് ഏറ്റവും സഹായകമായ വിളക്ക്?






എൽ.. ഡി വിളക്ക്






                                                                                                                                                        

ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച  വർഷം ?



1973





കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല?







. കണ്ണൂർ








മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിൻ ഭാഗമായി  ഒരു കാലിഫോർണിയൻ റെഡ് വുഡ്   മരത്തിൽ 2 വർഷത്തിലേറെ കാലം താമസിച്ച  അമേരിക്കൻ  യുവതി ?







ജൂലിയ ബട്ടർഫ്ളൈ  ഹിൽ







വേപ്പെണ്ണയുടെ വിദേശ പെറെന്റിനെതിരെ   പൊരുതി ജയിച്ച പരിസ്ഥിതി പ്രവർത്തക  ?








വന്ദന ശിവ


 

ഡി .ഡി . റ്റി യും മറ്റ് കീടനാശിനികളും  ജീവലോകത്തുണ്ടാക്കുന്ന  വിപത്തുക്കളെപ്പറ്റി  ലോകത്തിന് മനസിലാക്കികൊടുത്ത  റേച്ചൽ കാർസൻൻറെ  പ്രശസ്ത പുസ്തകം ?









സയലെന്റ്റ് സ്പ്രിംഗ്  ( silent  spring  )








കേന്ദ്ര സർക്കാർ വന്യജീവി സംരക്ഷണത്തിനുള്ള അവാർഡ് ഏർപെടുത്തിയത്  ആരുടെ പേരിലാണ്  ?









അമ്രുതാദേവി   ബൈഷ്നോയി







ഓസോണ്പാളിക്ക്  വിള്ളൽ വരുത്തുന്ന ക്ളോറോ ഫ്ളൂറോ  കാർബണ്  പുറത്തുവിടുന്ന പദാർഥങ്ങൾക്ക്  കാർബണ്ടാക്സ് ആദ്യമായ് ഏർപെടുത്തിയ രാജ്യം ?








ഫിൻലൻഡ്







"ചിപ്കോ " പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ?








സുന്ദർലാൽ ബഹുഗുണ










UNEP ന്റെ പൂർണരൂപം?








United Nations Environment Programme









WWF ന്റെ പുർണരൂപം?

. World Wildlife Fund






WWF (World  Wide  Fund  for  nature  ) ന്റെ ചിഹ്നം ?





ഭീമൻ പാണ്ട

No comments:

Post a Comment