1 ഭുമിയോട് ഏറ്റവും
അടുത്ത നക്ഷത്രം
* സൂര്യൻ
2 ഭൂമിയോട് ഏറ്റവും
അടുത്ത ഗ്രഹം?
* ശുക്രൻ
3 സൌരയൂഥത്തിലെ ഏറ്റവും
വലിയ ഗ്രഹം?
* വ്യാഴം
4 ഭൂമിയുടെ നിഴൽ ചന്ദ്രനിൽ
പതിക്കുന്നതിനു പറയുന്ന പേര് ?
* ചന്ദ്രഗ്രഹണം
5 ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയ ആൾ ആര്?
* നീൽ ആം സ്ട്രോങ്ങ്
6* ചന്ദ്രനെക്കുറിച്ചുള്ള
പഠനത്തിനു പറയുന്ന പേര്?
സെലനൊലജി
7* ചന്ദ്രനിൽ
ആകാശത്തിന്റെ നിറം
എന്ത്?
കറുപ്പ്
8*ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ
ചന്ദ്രനു പറയുന്ന പേര്?
നീല ചന്ദ്രൻ
9* ഉപഗ്രഹങ്ങൾക്കിടയിൽ
വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം എത്രയാണ്?
-അഞ്ചാം സ്ഥാനം
10*മനുഷ്യൻ
ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയ സ്ഥലം
അറിയപ്പെടുന്നത് ഏത്
പേരിലാണ്?
-പ്രശാന്ത
സാഗരം
11* ഐ .എസ്. ആർ.ഒ.
-യുടെ ആസ്ഥാനം എവിടെയാണ്?
- ബാഗ്ലൂര്
(അന്തരീക്ഷഭവൻ)
12* ഇന്ത്യ
വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ
ഉപഗ്രഹം?
- ആര്യഭട
13* ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ
പിതാവ് ആര്?
- വിക്രം സാരാഭായ്
14* ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ
ഉപഗ്രഹം ഏത്?
- ആപ്പിൾ
15* കാലാവസ്ഥ പഠനത്തിനു
ഇന്ത്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹം
ഏത്?
കല്പന
1
16* വ്യാഴവട്ടം എന്ന് പറയുന്നത് എത്ര ഭൌമവര്ഷം ആണ്?
-പന്ത്രണ്ട്
17 നീല ഗ്രഹം എന്ന പേരിൽ
അറിയപ്പെടുന്ന ഗ്രഹം?
-ഭുമി
18 ഇന്ത്യയുടെ ബഹിരാകാശ തുറമുഖം?
ശ്രീഹരിക്കോട്ട
19 ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷ്ണത്തിന്റെ
പേര്?
- ചാന്ദ്രയാൻ
20
ഇന്ത്യയും
ഫ്രാൻസും സംയുക്തമായി നിർമ്മിച്ച കാലാവസ്ഥ ഉപഗ്രഹം
ഏത്?
മേഘാട്രോപിക്സ്
21 സൂര്യനെ
കുറിച്ച് പഠനം നടത്താൻ ഉപയോഗിക്കുന്ന
ടെലെസ്കൊപിന്റെ പേര്?
- സോളാർ ടെലസ്കോപ്പ്
22 തുമ്പയിൽനിന്നു
വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ് ഏത്?
- നൈക്ക് അപ്പാച്ചെ
23 സൂര്യന്റെ
ഉപരിതലത്തെക്കുറിച്ച് പഠിക്കാൻ വേണ്ടി ഐ
ഏസ് ആർ ഒ രൂപകൽപന
ചെയ്ത സൂര്യപര്യവേക്ഷ്ണ ഉപഗ്രഹം ഏത്?
-ആദിത്യ
24 ശനിയുടെ
ഏത് ഉപഗ്രഹത്തിലാണ്
സമുദ്രത്തിന്റെ സാനിധ്യം കണ്ടെത്തിയത്?
ടൈറ്റെൻ
25 ''ക്യുരിയോസിറ്റി
'' ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാൻ
വേണ്ടിയാണ് അമേരിക്ക അയച്ചത്?
ചൊവ്വ
Super
ReplyDeleteSupper
ReplyDeleteSupper
ReplyDelete