കാനേഷു മാരി എന്ന പദം
ഏതു ഭാഷയുടെ സംഭാവനയാണ്?
പേർഷ്യൻ
ജനസംഖ്യാ ശാസ്ത്രത്തിന്റെ പിതാവ്?
ജോണ് ഗ്രാന്റ്
നൂറു കോടി ജനസംഖ്യയിലെതിയ ആദ്യ
ഭൂഖണ്ഡം?
ഏഷ്യ
സാക്ഷരത ശതമാനം ഏറ്റവും കുറഞ്ഞ
സംസ്ഥാനം?
ബീഹാർ
കേരളത്തിൽ
ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല?
തിരുവനതപുരം
സ്വതന്ത്ര
ഇന്ത്യയിലെ എത്രാമത്തെ സെൻസെസ് ആണ് 2011-ൽ
നടന്നതു?
ഏഴാമത്തെ
ഇന്ത്യയിൽ
ആദ്യമായി സെൻസെസ് നടന്നത്?
1872ൽ
ജനസംഖ്യയിൽ
ഒന്നാം സ്ഥാനത് നില്ക്കുന്ന രാജ്യം?
ചൈന
ജനസംഖ്യയിൽ
മൂന്നാം സ്ഥാനത് നില്ക്കുന്ന രാജ്യം?
അമേരിക്ക
ഇന്ത്യയിൽ
ഏറ്റവും സാക്ഷരത ശതമാനം
കൂടിയ ജില്ല?
സെര്ചിപ്പ് (മിസോറം)
പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള
ഏക കേന്ദ്ര
ഭരണ പ്രദേശം?
പുതുശേരി
ഇന്ത്യയിലെ
ജനസംഖ്യ?
121 കോടി
പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള
ഏക ഇന്ത്യൻ സംസ്ഥാനം?
കേരളം
സാക്ഷരത കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
ബീഹാർ
സാക്ഷരത കുറഞ്ഞ കേന്ദ്രഭരണ പ്രദേശം ?
ദാദ്ര നഗർ
ഹവേലി
കേരളത്തിലെ
സാക്ഷരത കുറഞ്ഞ ജില്ല?
പാലക്കാട്
സ്ത്രീ പുരുഷാനുപാതതിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന
ജില്ല?
കണ്ണൂർ
സാക്ഷരത കൂടിയ ഇന്ത്യൻ സംസ്ഥാനം?
കേരളം
കേരളത്തില
സ്ത്രീ-പുരുഷ അനുപാതം
ഏറ്റവും കുറഞ്ഞ ജില്ല?
ഇടുക്കി
No comments:
Post a Comment