ഐക്യരാഷ്ട്രസഭ നിലവിൽ
വന്ന വർഷം ?
1945 ഒക്ടോബർ
24
ഐക്യരാഷ്ട്രസഭ
യുടെ ആസ്ഥാനം
?
ന്യുയോർക്ക് (മൻഹാട്ടൻ)
ലോക
പാർലിമെന്റ് എന്ന് അറിയപ്പെടുന്നത് ?
യു
. എൻ പൊതുസഭ
യു
. എൻ ലെ ഔദ്യോഗിക ഭാഷകൾ ?
റഷ്യൻ
,അറബിക് ,സ്പാനിഷ് ,ചൈനീസ് ,ഫ്രഞ്ച്
യു
. എൻ ലെ സ്ഥിരാംഗങ്ങൾ ?
അമേരിക്ക
,ചൈന , റഷ്യ ,ഫ്രാൻസ് , ബ്രിട്ട ണ്‍
ഐക്യരാഷ്ട്രസഭയിൽ നിലവിൽ എത്ര അംഗരാജ്യങ്ങൾ ഉണ്ട്
?
193
ഐക്യരാഷ്ട്രസഭയിൽ സ്ഥിരാംഗത്തിന് ശ്രമിക്കുന്ന
രാജ്യങ്ങൾ ?
ഇന്ത്യ
, ബ്രസീൽ , ജർമ്മനി , ജപ്പാൻ ( ജി-
4 )
ജി-
4 നെ എതിർക്കുന്ന
സംഘടന ?
കോഫീ
ക്ളബ്
യു
. എൻ സെക്രട്ടറി ജനറൽ ?
ബാൻ
കി മൂണ്
യു
. എൻ ഡെപ്യുട്ടി ജനറൽ
?
ജീൻ
എലിയാസണ്
യു
. എൻ ചാർട്ടറിൽ ഒപ്പിട്ട ആദ്യ
ഇന്ത്യൻ ?
രാമസ്വാമി
മുതലിയാർ
ഐക്യരാഷ്ട്രസഭയിൽ തുടർച്ചയായ് 8 മണിക്കൂർ
പ്രസംഗിച്ച ഇന്ത്യൻ ?
വി
. കെ . കൃഷ്ണമേനോൻ
യു
. എൻ ൽ ഹിന്ദിയിൽ പ്രസംഗിച്ച
വ്യക്തി ?
അടൽ
ബിഹാരി വാജ്പേയ്
ഐക്യരാഷ്ട്രസഭയിൽ
മലയാളത്തിൽ പ്രസംഗിച്ച വ്യക്തി ?
മാതാ
അമൃതാനന്ദമയി
ഐക്യരാഷ്ട്രസഭയിൽ
പാടിയ ആദ്യ ഇന്ത്യൻ ?
എം
. എസ് . സുബ്ബലക്ഷ്മി
യു
. എൻ പ്രസിഡണ്ട് ആയ ആദ്യ ഇന്ത്യൻ ?
വിജയലക്ഷ്മി
പണ്ഡിറ്റ്
2013
- ൽ ഇന്ത്യയെ പ്രധിനിതീകരിച്ച് യു . എൻ പ്രസംഗിച്ച വ്യക്തി ?
പി രാജീവ്
എം .പി
ഐക്യരാഷ്ട്രസഭയുടെ
ഒരു ഘടകമായ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം ?
ഹേഗ്
കുട്ടികൾക്കായുള്ള
ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടന ?
യുണിസെഫ്
( UNISEF
)
വിദ്യാഭ്യാസശാസ്ത്ര
സംഘടന അറിയപെടുന്നത് ഏത് പേരിൽ ആണ് ?
യുനെസ്കോ
( UNESCO )
No comments:
Post a Comment