ഒന്നാം ലോകമഹായുദ്ധം നടന്ന കാലം ?
1914 മുതൽ
1918
രണ്ടാം ലോകമഹായുദ്ധം നടന്ന കാലം ?
1939 മുതൽ
1945
ഏതു യുദ്ധത്തിനുശേഷമാണ് ഐക്യരാഷ്ട്രസഭ
സ്ഥാപിതമായത് ?
രണ്ടാം ലോകമഹയുദ്ധത്തിനുശേഷം
ലോകത്ത് ആദ്യമായി യുദ്ധത്തിൽ ഉപയോഗിച്ച
അണുബോംബിന്റെ പേര്
?
ലിറ്റിൽ ബോയ് ( ഹിരോഷിമ
)
നാഗസാക്കിയിൽ
പ്രയോഗിച്ച അണുബോംബിന്റെ പേര്
?
ഫാറ്റ്മാൻ
ഏതു യുദ്ധത്തെ തുടർന്നാണ് ഹിരോഷിമയിലും
നാഗസാക്കിയിലും ആറ്റംബോബ്ബുകൾ വർഷിച്ചത് ?
രണ്ടാം ലോകമഹായുദ്ധം
'ലിറ്റിൽ ബോയ് 'വർഷിച്ച ബോംബർ
വിമാനത്തിന്റെ പേര് ?
എനോളഗേ
'ഫാറ്റ്മാൻ'
വർഷിച്ച ബോംബർ വിമാനത്തിന്റെ പേര്
?
ബോക്സ് കാർ
'ഫാറ്റ്മാൻ'
വർഷിച്ച ബോംബർ വിമാനത്തിന്റെ പൈലറ്റിന്റെ
പേര് ?
ക്യാപ്ടൻ മേജർ
സ്വിനി
'ലിറ്റിൽ ബോയ് 'വർഷിച്ച ബോംബർ
വിമാനത്തിന്റെ പൈലറ്റിന്റെ പേര് ?
ക്യാപ്ടൻ വില്യം എസ്
പാർസസ്
ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച
രാജ്യം ?
അമേരിക്ക
അമേരിക്കയെ
യുദ്ധത്തിൽ തോല്പിച്ച രാജ്യം ?
വിയറ്റ്നാം
(1965-1973)
വിയറ്റ്നാം യുദ്ധത്തിൽ
സാധാരണ ജനങ്ങൾക്കുനേരെ അമേരിക്ക പ്രയോഗിച്ച രാസായുധം ?
ഏജന്റ് ഓറൻജ്
No comments:
Post a Comment