Thursday, July 3, 2014

ലോകകപ്പ്‌ ഫുട്ബോൾ (world cup football quiz)




2014 ലോകകപ്പ്ഫുട്ബോൾ മത്സരം എത്രാമത്തെ ലോകകപ്പ്  ഫുട്ബോൾ മത്സരം ആണ്?


*20






2014 ലോകകപ്പ്ഫുട്ബോൾ മത്സരം നടക്കുന്ന രാജ്യം?


*ബ്രസീൽ





 
2014 ലോകകപ്പ്ഫുട്ബോൾ മത്സരത്തിൽ എത്ര ടീമുകൾ പങ്കെടുക്കുന്നു?


*32








ലോകകപ്പ്ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്ന സംഘടന ?


*ഫിഫ




2014 ലോകകപ്പ്ഫുട്ബോൾ മത്സരത്തിന്റെ ഭാഗ്യ ചിന്ഹം?


*ഫ്യൂലേകോ






ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്നില്ക്കുന്ന രാജ്യം?


*സ്പെയിൻ



 
എത്ര സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത് ?


*12 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിൽ





2014 ലോകകപ്പ്ഫുട്ബോൾ മത്സരത്തിൽ ഉപയോഗിക്കുന്ന  ബോളിന്റെ പേര്‌?


അഡിഡാസ്ബ്രസൂക്ക





 
സ്കൊളാരി- ഏതു രാജ്യത്തിന്റെ കോച്ചാണ്?


ബ്രസീൽ






2014 ലോകകപ്പിലെ "മരണ ഗ്രൂപ്പ്‌ " എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ്ഏത്?


ഗ്രൂപ്പ്ഡി




 

അലെയാന്ഡ്രോ സബേല ഏതു രാജ്യത്തിൻറെ കോച്ചാണ്?


അർജന്റീന




 
മത്സരത്തിനിടയിൽ എതിരാളിയെ    കടിച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട  കളിക്കാരൻ ആര്?


സുവാരാസ്







2014 ലോകകപ്പില്ആദ്യ ഹാട്രിക് നേടിയതാരു?


തോമസ്  മുള്ളർ







ആദ്യ റൌണ്ടിൽ പുറത്തായ മുൻ ലോക ചാമ്പ്യൻ?



സ്പയിൻ







1994 ലെ ലോകകപ്പിൽ കളിക്കാനെത്തിയ മറഡോണയെ പുറത്താക്കിയത് എന്തിനായിരുന്നു ?


ഉത്തേജക മരുന്ന് ഉപയോഗിച്ചതിനു









2014 ലോകകപ്പിൽ റഫറിമാർ ഉപയോഗിക്കുന്ന പ്രത്യേകതരം സാങ്കേതിക വിദ്യയുടെ പേരെന്ത്?


ഗോൾ ലൈൻ സാങ്കേതികവിദ്യ





"ബ്രസൂക്ക"   നിർമ്മിച്ചത് ഏതു  രാജ്യത്ത് വച്ചാണ്

 
പാക്കിസ്ഥാൻ
 

No comments:

Post a Comment