ഹരിതകത്തിൽ
അടങ്ങിയിട്ടുള്ള ലോഹം ?
മഗ്നീസ്യം
പ്രകാശ സംശ്ലേഷണ സമയത്ത് ഹരിതകം പുറത്തുവിടുന്ന
സസ്യം ?
സസ്യം ?
തുളസി
മോർഫിൻ ഉത്പാദിപ്പിക്കുന്ന സസ്യം ?
പോപ്പി
പുഷ്പിക്കാൻ
സഹായിക്കുന്ന ഹോർമോണ്‍ ?
ഫ്ലോറിജൻ
അമോണിയ നേരിട്ട് ഉപയോഗിക്കുന്ന
സസ്യം ?
നെൽ
പുഷ്പിക്കുമെങ്കിലും വിത്ത്
നൽകാത്ത സസ്യം ?
വാഴ
"പാവങ്ങളുടെ
തടി "എന്ന് അറിയപെടുന്നത് ?
മുള
ലോകത്ത് ഏറ്റവും കൂടുതൽ കൃഷി
ചെയ്യുന്ന പയർ ?
സോയാബീൻ
No comments:
Post a Comment