Friday, September 26, 2014

ഗാന്ധി ക്വിസ്





ഗാന്ധിജി ജനിച്ചത് എന്നായിരുന്നു?













1869 ഒക്ടോബർ 2













ഗാന്ധിജിയുടെ യഥാർത്ഥ പേര് ?












മോഹൻദാസ്  കരംചന്ദ്ഗാന്ധി













ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹ സമരം എവിടെ ആയിരുന്നു ?
ദക്ഷിണാഫ്രിക്കയിൽ

ഗാന്ധിജിയെ ആദ്യമായി "രാഷ്ട്രപിതാവ്‌ "എന്ന് വിളിച്ചത് ആര് ?












സുഭാഷ്ചന്ദ്രബോസ്













ഗാന്ധിജിയെ ആദ്യമായി "മഹാത്മാ" എന്ന് സംബോധന ചെയ്തത് ആര് ?












 ടാഗോർ













ഗാന്ധിജിയെ "അർദ്ധനഗ്നനായ ഫക്കീർ" എന്ന് വിശേഷിപ്പിച്ചത് ആര് ?












വിൻസ്റെൻ ചർച്ചിൽ













ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത്  എപ്പോൾ ?












1920 ആഗസ്റ്റ്‌ 18













ഗാന്ധിജിയുടെ  ആദ്യ കേരളസന്ദർശനം എന്തിന്റെ  പ്രചരണാർത്ഥം ആയിരുന്നു   ?












ഖിലാഫത്ത് പ്രസ്ഥാനം













ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?












ഗോപാലകൃഷ്ണ ഗോഖലെ













ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപെടുന്നത്  ആര് ?












സി രാജഗോപാലാചാരി














ഗാന്ധിജി  ഇന്ധ്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹ സമരം ഏതായിരുന്നു?












ചമ്പാരൻ സമരം













ഗാന്ധിജിയുടെ ആത്മകഥയുടെ പേര് ?












"എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ "













ഗാന്ധിജിയുടെ ആത്മകഥ ഏതു ഭാഷയിലായിരുന്നു എഴുതിയത് ?












ഗുജറാത്തി













ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?












മഹാദേവ ദേശായി













ജനുവരി-9 പ്രവാസി ദിനമായി ആചരിക്കാനുള്ള കാരണം ?












ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച് ഗാന്ധിജി












ഇന്ധ്യയിലേക്  തിരിച്ചുവന്നതിന്റെ ഓർമയ്ക്കായി














ഗാന്ധിജിയുടെ ജീവിതത്തെ സ്വാധീനിച്ച  രണ്ട് നാടകങ്ങൾ 












ഏതെല്ലാമായിരുന്നു?












 ശ്രാവണകുമാരൻ , ഹരിശ്ചന്ദ്ര













ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച പത്രം ?












ഇന്ത്യൻ ഒപ്പീനിയൻ (Indian Opinion)













ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം ?












ഫീനിക്സ്













കസ്തൂര്ബാ ഗാന്ധി ഏത് ജയില് വാസത്തിനിടയിലാണ് മരിച്ചത്?












ആഖാഘാൻ പാലസ്














 ഗാന്ധി സേവാ സംഘംഎന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?












വാർധ യിൽ

 ഗാന്ധിജിയെ സ്വാധീനിച്ച ഗ്രന്ഥം ഏതാണ്?












ജോണ്റസ്കിന്റെ  അണ്റ്റു ലാസ്റ്റ്“ (Unto the last)













ഗാന്ധിജി ആദ്യമായി ജയിൽ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?












ജോഹന്നാസ് ബർഗിൽ














 ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
 എന്തിനെയാണ്?












ക്ഷേത്ര പ്രവേശന വിളംബരത്തെ













 പൊളിയുന്ന ബാങ്കില് നിന്ന് മാറാന് നല്കിയ കാലഹരണപ്പെട്ട ചെക്ക്”-












ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?












ക്രിപ്സ് മിഷന്













 ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?












കെ.രാമകൃഷ്ണപ്പിള്ള













ഗാന്ധി കൃതികളുടെ പകർപ്പവകാശം  ആർക്കാണ്?












നവ ജീവൻ  ട്രസ്റ്റ്













" ദേശസ്നേഹികളുടെ രാജകുമാരൻ " എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?












സുഭാഷ് ചന്ദ്രബോസ്













ഗാന്ധിജിപുലയരാജാവ്എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?












അയ്യങ്കാളിയെ













സത്യാഗ്രഹികളുടെ രാജകുമാരൻ  എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?












യേശുക്രിസ്തു














 ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?












മഹാദേവ ദേശായി














 മീരാ ബെൻ എന്ന പേരിൽ പ്രശസ്തയായ ഗാന്ധി ശിഷ്യ?












മഡലിൻ  സ്ലേഡ് (Madlin Slad)













"ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല." ഗന്ധിജിയെപറ്റി ഇങ്ങനെ അഭിപ്രായപെട്ടത് ആര് ?












ആൽബർട്ട് ഐൻസ്റ്റിൻ













 നമ്മുടെ ജീവിതത്തിൽ നിറഞ്ഞുനിന്ന ദീപനാളം പൊലിഞ്ഞു.....” -ആരുടെ വാക്കുകളാണിവ ?












 ജവഹർലാൽ  നെഹ്റു














ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?












രാജ്ഘട്ടിൽ













ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ?












ബാബാ  ആംതെ













ശ്രീലങ്കൻ  ഗാന്ധി എന്നറിയപ്പെടുന്നത് ?












അഹൻഗാമേജ് ട്യൂഡർ അരിയരത്ന















 അതിർത്തിഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നത് ?












ഘാൻ അബ്ത്തുൽ ഗാഫർ ഘാൻ













കെനിയൻ ഗാന്ധിയായി അറിയപ്പെടുന്നത്  ?












ജോ മോ കെനിയാറ്റ













 ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്. ?












നെൽസണ്  മണ്ടേല













അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?












 മാർട്ടിൻ ലൂഥർ കിംഗ്