Thursday, July 17, 2014

ഐക്യരാഷ്ട്രസഭ (united nations organisation)




ഐക്യരാഷ്ട്രസഭ  നിലവിൽ വന്ന വർഷം     ?







1945 ഒക്ടോബർ 24








ഐക്യരാഷ്ട്രസഭ യുടെ  ആസ്ഥാനം    ?







ന്യുയോർക്ക്  (മൻഹാട്ടൻ)









ലോക പാർലിമെന്റ് എന്ന് അറിയപ്പെടുന്നത്    ?







യു . എൻ പൊതുസഭ









യു . എൻ ലെ  ഔദ്യോഗിക  ഭാഷകൾ   ?







റഷ്യൻ ,അറബിക് ,സ്പാനിഷ്‌ ,ചൈനീസ് ,ഫ്രഞ്ച്









യു . എൻ ലെ സ്ഥിരാംഗങ്ങൾ ?







അമേരിക്ക ,ചൈന , റഷ്യ ,ഫ്രാൻസ്  , ബ്രിട്ട ണ്‍ 









ഐക്യരാഷ്ട്രസഭയിൽ  നിലവിൽ  എത്ര  അംഗരാജ്യങ്ങൾ  ഉണ്ട്   ?







193









ഐക്യരാഷ്ട്രസഭയിൽ  സ്ഥിരാംഗത്തിന്  ശ്രമിക്കുന്ന രാജ്യങ്ങൾ    ?







ഇന്ത്യ , ബ്രസീൽ , ജർമ്മനി , ജപ്പാൻ ( ജി- 4 )









ജി- 4 നെ  എതിർക്കുന്ന സംഘടന ?







കോഫീ ക്ളബ്









യു . എൻ സെക്രട്ടറി ജനറൽ   ?







ബാൻ കി മൂണ്









യു . എൻ  ഡെപ്യുട്ടി  ജനറൽ ?







ജീൻ എലിയാസണ്









യു . എൻ ചാർട്ടറിൽ ഒപ്പിട്ട ആദ്യ ഇന്ത്യൻ ?







രാമസ്വാമി മുതലിയാർ









ഐക്യരാഷ്ട്രസഭയിൽ    തുടർച്ചയായ്  8 മണിക്കൂർ പ്രസംഗിച്ച ഇന്ത്യൻ ?







വി . കെ . കൃഷ്ണമേനോൻ







യു . എൻ    ഹിന്ദിയിൽ  പ്രസംഗിച്ച വ്യക്തി ?







അടൽ ബിഹാരി വാജ്പേയ്









ഐക്യരാഷ്ട്രസഭയിൽ മലയാളത്തിൽ പ്രസംഗിച്ച  വ്യക്തി  ?







മാതാ അമൃതാനന്ദമയി









ഐക്യരാഷ്ട്രസഭയിൽ പാടിയ ആദ്യ ഇന്ത്യൻ  ?







എം . എസ് . സുബ്ബലക്ഷ്മി









യു . എൻ പ്രസിഡണ്ട്‌  ആയ ആദ്യ ഇന്ത്യൻ  ?







വിജയലക്ഷ്മി പണ്ഡിറ്റ്‌









2013 - ൽ ഇന്ത്യയെ പ്രധിനിതീകരിച്ച്  യു . എൻ  പ്രസംഗിച്ച വ്യക്തി  ?







പി  രാജീവ്  എം .പി









ഐക്യരാഷ്ട്രസഭയുടെ ഒരു ഘടകമായ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം  ?







ഹേഗ് 








കുട്ടികൾക്കായുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടന ?









യുണിസെഫ് (  UNISEF  )









വിദ്യാഭ്യാസശാസ്ത്ര സംഘടന അറിയപെടുന്നത് ഏത് പേരിൽ ആണ് ?








യുനെസ്കോ ( UNESCO  )






Sunday, July 13, 2014

ജനസംഖ്യ ക്വിസ് (janasamkhya quiz)



കാനേഷു മാരി എന്ന പദം ഏതു ഭാഷയുടെ സംഭാവനയാണ്?







പേർഷ്യൻ






ജനസംഖ്യാ ശാസ്ത്രത്തിന്റെ പിതാവ്?







ജോണ് ഗ്രാന്റ്






നൂറു കോടി ജനസംഖ്യയിലെതിയ ആദ്യ ഭൂഖണ്ഡം?







ഏഷ്യ








സാക്ഷരത ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം?








ബീഹാർ








കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല?








തിരുവനതപുരം








സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസെസ് ആണ്  2011- നടന്നതു?








ഏഴാമത്തെ








ഇന്ത്യയിൽ ആദ്യമായി സെൻസെസ് നടന്നത്?








1872








ജനസംഖ്യയിൽ ഒന്നാം സ്ഥാനത് നില്ക്കുന്ന രാജ്യം?








ചൈന








ജനസംഖ്യയിൽ മൂന്നാം സ്ഥാനത് നില്ക്കുന്ന രാജ്യം?








അമേരിക്ക








ഇന്ത്യയിൽ ഏറ്റവും സാക്ഷരത   ശതമാനം കൂടിയ ജില്ല?








സെര്ചിപ്പ്   (മിസോറം)








പുരുഷന്മാരേക്കാൾ  സ്ത്രീകളുള്ള ഏക  കേന്ദ്ര ഭരണ പ്രദേശം?








പുതുശേരി







ഇന്ത്യയിലെ ജനസംഖ്യ?








121 കോടി








പുരുഷന്മാരേക്കാൾ  സ്ത്രീകളുള്ള ഏക ഇന്ത്യൻ സംസ്ഥാനം?








കേരളം








സാക്ഷരത കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?








ബീഹാർ








സാക്ഷരത കുറഞ്ഞ കേന്ദ്രഭരണ  പ്രദേശം ?








ദാദ്ര  നഗർ ഹവേലി








കേരളത്തിലെ സാക്ഷരത കുറഞ്ഞ ജില്ല?








പാലക്കാട്








സ്ത്രീ പുരുഷാനുപാതതിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന ജില്ല?








കണ്ണൂർ







സാക്ഷരത കൂടിയ ഇന്ത്യൻ സംസ്ഥാനം?








കേരളം








കേരളത്തില സ്ത്രീ-പുരുഷ  അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?








ഇടുക്കി







Wednesday, July 9, 2014

സസ്യ ശാസ്ത്രം



ഹരിതകത്തിൽ അടങ്ങിയിട്ടുള്ള ലോഹം ?











മഗ്നീസ്യം








പ്രകാശ സംശ്ലേഷണ സമയത്ത്  ഹരിതകം പുറത്തുവിടുന്ന   
സസ്യം ?











 തുളസി











മോർഫിൻ ഉത്പാദിപ്പിക്കുന്ന സസ്യം ?









പോപ്പി








പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോണ്‍ ?









ഫ്ലോറിജൻ











അമോണിയ  നേരിട്ട്  ഉപയോഗിക്കുന്ന സസ്യം ?









നെൽ









പുഷ്പിക്കുമെങ്കിലും   വിത്ത് നൽകാത്ത സസ്യം ?











വാഴ






 



"പാവങ്ങളുടെ തടി "എന്ന് അറിയപെടുന്നത് ?










മുള







 



ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയർ ?












സോയാബീൻ