Tuesday, August 12, 2014

രാമായണം ക്വിസ് -പാർട്ട്‌ 2 RAMAYANAM QUIZ PART-2





ÜfíÎÃæa ÍÞøcÏáæ¿ çÉøí?



ªVNß{




ÆÖøÅX ÎA{áIÞµÞX çÕIß È¿JßÏ
യാഗം?





ÉádĵÞçÎ×í¿ß
യാഗം


 
èµçµÏß ÆÖøÅçÈÞ¿í Õø¢ çºÞÆß‚Äá ¦øáæ¿ çdÉøÃ æµÞIÞÃí?




ÎsøÏáæ¿




ÙÈáÎÞX ¦øáæ¿ ÎdLßÏÞÃí?





ØádPàÕæa




ÆÖøÅæa ÎdLß ¦øÞÃí?




ØáÎdLV




dÖàøÞÎçÈÏᢠµâGçøÏᢠÕÈJßçÜAá çÄÞÃß µ¿Jß ÕßGÄá ¦øÞÃá?




ഗുÙX





ÆÖøÅæa ÉßÄÞÕí ¦øí?




¥¼X






¥çÏÞÇcÏᑚ µáÜ
ഗുരു ¦øí?






വസിഷ്ഠൻ








dÖàøÞÎæa µÞW ÕßøW æÄÞGçMÞZ ÎÈá×c dØñàÏÞÏ ÖßÜ ¦øí?





¥ÙÜc





ÉøÖáøÞÎæa ÎÞÄÞÉßÄÞAZ ¦æøˆÞ¢?





çøÃáµ, ¼ÎÆoß





µÞµáW ØíÅX ®Ká ÉùÏáKÄá ¦æøÏÞÃá?



dÖàøÞÎæÈ



dÖàøÞÎæa Õßˆßæa çÉøí?




çµÞÆmí¢



ÆÖøÆæa ÏÅÞVj çÉøí?



çÈÎß



øÞÕÃæa µÞÜçÖ×¢
ലങ്ക Íøß‚Äí ¦øí?




ÕßÍà×ÃX



øÞÕÃæa ÍÞøc ¦øí?



ÎçmÞÆøß




Wednesday, August 6, 2014

ലോകയുദ്ധങ്ങൾ (loka yudhangal) world wars






ഒന്നാം ലോകമഹായുദ്ധം നടന്ന കാലം ?














1914 മുതൽ 1918

















രണ്ടാം ലോകമഹായുദ്ധം നടന്ന കാലം ?
















1939 മുതൽ 1945

















ഏതു യുദ്ധത്തിനുശേഷമാണ്   ഐക്യരാഷ്ട്രസഭ സ്ഥാപിതമായത്  ?
















രണ്ടാം ലോകമഹയുദ്ധത്തിനുശേഷം

















ലോകത്ത് ആദ്യമായി യുദ്ധത്തിൽ ഉപയോഗിച്ച അണുബോംബിന്റെ  പേര് ?
















ലിറ്റിൽ ബോയ്  ( ഹിരോഷിമ )


















നാഗസാക്കിയിൽ പ്രയോഗിച്ച അണുബോംബിന്റെ  പേര് ?
















ഫാറ്റ്മാൻ

















ഏതു യുദ്ധത്തെ തുടർന്നാണ് ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോബ്ബുകൾ വർഷിച്ചത് ?
















രണ്ടാം  ലോകമഹായുദ്ധം

















'ലിറ്റിൽ ബോയ്‌ 'വർഷിച്ച ബോംബർ വിമാനത്തിന്റെ പേര് ?
















എനോളഗേ


















'ഫാറ്റ്മാൻ' വർഷിച്ച ബോംബർ വിമാനത്തിന്റെ പേര് ?
















ബോക്സ് കാർ


















'ഫാറ്റ്മാൻ' വർഷിച്ച ബോംബർ വിമാനത്തിന്റെ പൈലറ്റിന്റെ പേര്  ?
















 ക്യാപ്ടൻ   മേജർ സ്വിനി


















'ലിറ്റിൽ ബോയ്‌ 'വർഷിച്ച ബോംബർ വിമാനത്തിന്റെ പൈലറ്റിന്റെ പേര്  ?

















 ക്യാപ്ടൻ വില്യം എസ് പാർസസ്
















ലോകത്ത് ആദ്യമായി  അണുബോംബ്  ഉപയോഗിച്ച രാജ്യം  ?
















അമേരിക്ക

















അമേരിക്കയെ യുദ്ധത്തിൽ തോല്പിച്ച രാജ്യം ?
















വിയറ്റ്നാം (1965-1973)

















വിയറ്റ്നാം  യുദ്ധത്തിൽ സാധാരണ ജനങ്ങൾക്കുനേരെ അമേരിക്ക പ്രയോഗിച്ച  രാസായുധം ?














 ഏജന്റ് ഓറൻജ്