കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?
പി. എൻ.പണിക്കർ
ആരുടെ
ചരമദിനമാണ് വായനാവാരമായി ആചരിക്കുന്നത്?
പി. എൻ.പണിക്കർ
"ജനകീയ കവി" എന്നറിയപ്പെടുന്നത് ആര്?
കുഞ്ചൻ നമ്പ്യാർ
"ശബ്ധ സുന്ദരൻ" എന്നു വിശേഷിപ്പിക്കപ്പെട്ട മഹാകവി ആര്?
വള്ളത്തോൾ
മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കർത്താവ്?
അപ്പു നെടുങ്ങാടി
"എൻമകജെ" എന്ന നോവല് രചിച്ചതാര്?
അംബികാസുതൻ മാങ്ങാട്
ആടുജീവിതം എഴുതിയതാര്?
ബെന്യാമൻ
ആദ്യത്തെ എഴുത്തച്ച³ പുരസ്ക്കാരം നേടിയതാര്?
ശൂരനാടു കുഞ്ഞൻപിള്ള
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡാകാവ്യം?
വീണപൂവ്
കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണ മേനോൻ
വിപ്ലവ കവി എന്നറിയപ്പെടുന്ന കവി?
വയലാർ രാമവർമ്മ
മാപ്പിളപ്പാട്ടിലെ മഹാകവി?
മോയിൻ കുട്ടി വൈദ്യർ
"തുടിക്കുന്ന താളുകൾ " ആരുടെ ആത്മകഥയാണ്?
ചങ്ങമ്പുഴ
"എന്റെ വക്കീൽ ജീവിതം "ആരുടെ ആത്മകഥയാണ്?
തകഴി
മലയാള ഭാഷയുടെ
പിതാവ് ആര്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
* പ്രാചീന കവിത്രയങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കവികൾ ആരൊക്കെ?
* എഴുത്തച്ഛൻ ,കുഞ്ചൻ നമ്പ്യാർ ,ചെറുശ്ശേരി
* ആധുനിക കവിത്രയങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കവികൾ ആരൊക്കെ?
* കുമാരനാശാൻ ,ഉള്ളൂർ,വള്ളത്തോൾ
* ജ്ഞാനപീഠം അവാർഡ് നേടിയ മലയാള സാഹിത്യകാരന്മാർ
ആരൊക്കെ?
* ജി. ശങ്കരകുറുപ്പ്
,തകഴി , ഏസ്.കെ പൊറ്റക്കാട്, എം ടി വാസുദേവൻ നായർ, ഒ.എൻ. വി കുറുപ്പ്
മലയാളത്തിൽ ആദ്യത്തെ നിഘണ്ടുവും വ്യാകരണഗ്രന്ഥവും തയ്യാറാക്കപ്പെട്ടതു ആരുടെ പരിശ്രമഫലമായിട്ടാണ്?
മലയാളത്തിലെ ആദ്യത്തെ
ചരിത്ര നോവലിസ്റ്റ്?
കൊട്ടാരത്തിൽ ശങ്കുണ്ണി
രവീന്ദ്രനാഥ ടാഗോറിന്റെ
“ഗീതാഞ്ജലി” മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?
ജി. ശങ്കരക്കുറുപ്പ്
valare upayogapradham
ReplyDeleteവളരെ സന്തോഷം, വളരെ ഉപയോഗം ചെയ്തു.
ReplyDeleteYes
Deleteഉപായയോഗപ്രദം
ReplyDeleteഉപ>േയാഗം ഉണ്ട്
ReplyDeleteനന്നായി
ReplyDeletegood
ReplyDeleteGood
Deleteവളരെ നന്നായി.
ReplyDeleteകിടുക്കി
ReplyDeleteതകർത്തു
ReplyDeleteപൊളിച്ചു
ReplyDeleteപൊളി
ReplyDeleteഗുഡ്
ReplyDeletegood questions
ReplyDeleteGood
ReplyDeleteKeep it up.....😘😘😘loved it..... Waiting for the next....
ReplyDeleteവളരെ സന്തോഷം
ReplyDeleteGood eniyumundo
ReplyDeleteസാഹിത്യ० more question and answers
ReplyDeletep0nkplafxxc. BAD
ReplyDeletep0nkplafxxc. BAD
ReplyDeleteSuper
ReplyDeleteഇനിയും കൂടുതൽ ഉണ്ടോ സൂപ്പർ
ReplyDeleteSuper
ReplyDeleteSuper
ReplyDeleteThis comment has been removed by the author.
ReplyDelete👍🏻
ReplyDelete