Tuesday, July 1, 2014

സാഹിത്യ ക്വിസ് (sahithya quiz)









കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?













പി. എൻ.പണിക്കർ













ആരുടെ ചരമദിനമാണ്വായനാവാരമായി ആചരിക്കുന്നത്?














പി. എൻ.പണിക്കർ













 
"ജനകീയ കവി" എന്നറിയപ്പെടുന്നത്ആര്‌?













കുഞ്ച നമ്പ്യാർ













"
ശബ്ധ സുന്ദര" എന്നു വിശേഷിപ്പിക്കപ്പെട്ട മഹാകവി ആര്‌?













വള്ളത്തോൾ














മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കർത്താവ്‌?













അപ്പു നെടുങ്ങാടി














"
മകജെ" എന്ന നോവല്രചിച്ചതാര്‌?













അംബികാസുത മാങ്ങാട്














ആടുജീവിതം എഴുതിയതാര്‌?












ബെന്യാമ















ആദ്യത്തെ എഴുത്തച്ച³ പുരസ്ക്കാരം നേടിയതാര്‌?













ശൂരനാടു കുഞ്ഞപിള്ള














മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡാകാവ്യം?












വീണപൂവ്













കേരള കലാമണ്ഡലം സ്ഥാപിച്ചതാര്‌?














വള്ളത്തോൾ നാരായണ മേനോൻ













വിപ്ലവ കവി എന്നറിയപ്പെടുന്ന കവി?













വയലാർ രാമവർമ്മ












 

മാപ്പിളപ്പാട്ടിലെ മഹാകവി?













മോയിൻ കുട്ടി വൈദ്യർ














"തുടിക്കുന്ന താളുകൾ " ആരുടെ ആത്മകഥയാണ്‌?












ചങ്ങമ്പുഴ













 

"
എന്റെ വക്കീൽ ജീവിതം "ആരുടെ ആത്മകഥയാണ്‌?













തകഴി














 മലയാള ഭാഷയുടെ  പിതാവ് ആര്?












 തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ















*  പ്രാചീന കവിത്രയങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കവികൾ ആരൊക്കെ?












*  എഴുത്തച്ഛൻ ,കുഞ്ചൻ നമ്പ്യാർ ,ചെറുശ്ശേരി














 
*  ആധുനിക കവിത്രയങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കവികൾ ആരൊക്കെ?












*  കുമാരനാശാൻ ,ഉള്ളൂർ,വള്ളത്തോൾ













 
*  ജ്ഞാനപീഠം അവാർഡ്നേടിയ മലയാള സാഹിത്യകാരന്മാർ   ആരൊക്കെ?













*  ജി. ശങ്കരകുറുപ്പ്  ,തകഴി , ഏസ്.കെ പൊറ്റക്കാട്, എം ടി വാസുദേവൻ നായർ, .എൻ. വി കുറുപ്പ്













 
മലയാളത്തിൽ ആദ്യത്തെ നിഘണ്ടുവും വ്യാകരണഗ്രന്ഥവും തയ്യാറാക്കപ്പെട്ടതു ആരുടെ പരിശ്രമഫലമായിട്ടാണ്?















മലയാളത്തിലെ ആദ്യത്തെ ചരിത്ര നോവലിസ്റ്റ്?















ഐതിഹ്യമാലരചിച്ചതാര്‌?












കൊട്ടാരത്തിൽ ശങ്കുണ്ണി















രവീന്ദ്രനാഥ ടാഗോറിന്റെ  ഗീതാഞ്ജലി”  മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?












ജി. ശങ്കരക്കുറുപ്പ്













 

28 comments:

  1. വളരെ സന്തോഷം, വളരെ ഉപയോഗം ചെയ്തു.

    ReplyDelete
  2. ഉപായയോഗപ്രദം

    ReplyDelete
  3. ഉപ>േയാഗം ഉണ്ട്

    ReplyDelete
  4. Keep it up.....😘😘😘loved it..... Waiting for the next....

    ReplyDelete
  5. വളരെ സന്തോഷം

    ReplyDelete
  6. സാഹിത്യ० more question and answers

    ReplyDelete
  7. ഇനിയും കൂടുതൽ ഉണ്ടോ സൂപ്പർ

    ReplyDelete
  8. This comment has been removed by the author.

    ReplyDelete